¡Sorpréndeme!

ന്യൂസ്‌ലാൻഡ് ഇന്ത്യയെ പരാജയപെടുത്തും കാരണങ്ങൾ നിരത്തി കെവിൻ പീറ്റേഴ്സൺ | Oneindia Malayalam

2021-06-18 204 Dailymotion

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലിനുളള തയ്യാറെടുപ്പുകള്‍ നോക്കിയാല്‍ ന്യൂസിലന്‍ഡ് ഇന്ത്യയെ പിന്നിലാക്കിയേക്കുമെന്ന് താന്‍ ആശങ്കപ്പെടുന്നതായി ഇം ഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ കെവിന്‍ പീറ്റേഴ്സണ്‍. ജൂണ്‍ മാസം ആദ്യം തന്നെ ന്യൂസിലന്‍ഡ് ഇം ഗ്ലണ്ടില്‍ എത്തി, ഫൈനലിന് മുന്നോടിയായി അവര്‍ക്ക് രണ്ട് മത്സരങ്ങള്‍ കളിക്കാന്‍ സാധിച്ചുവെന്നും പീറ്റേഴ്സണ്‍ തന്റെ ബ്ലോ ഗിലൂടെ പറയുന്നു